Tuesday, April 13, 2021

അമേരിക്കയിലെ കൃഷിപ്പണി


                                                     അമേരിക്കയിലെ  കൃഷിപ്പണി

ഞാൻ  ഇവിടെ എത്തിയത്  മഞ്ഞുകാലത്താണ്.    ഉറയുന്ന  തണുപ്പത്തു മരങ്ങളിലൊന്നും ഇലകൾകൂടിയില്ല.     എന്നുമാത്രമല്ല   പുല്ലുപോലും തണുപ്പത്തു കരിഞ്ഞു   കിടക്കു ന്ന  കാലം.     നാലുമാസം  കൊണ്ട്  എനിക്ക് കൃഷിപ്പണി പാടെ  മറന്നുപോയി!
എന്നാൽ  മാർച്ചു മാസം  വരികയും  സൂര്യൻ  പ്രത്യക്ഷപ്പെടുകയും  ചെയ്തതോടെ പ്രകൃതിയിൽ  മാത്രമല്ല  എന്റെ   മനസ്സിലും പ്രതീക്ഷയുടെ  നാമ്പുകൾ കിളിർത്തുതുടങ്ങി.    നട്ടുവളർത്തിയിരിക്കുന്ന  പുല്ലു  നിൽക്കുന്ന ഭാഗമൊഴികെയുള്ള  ഭാഗമെല്ലാം  കിളച്ചുമറിച്ചു  പുല്ലെടുത്തു.    മകളെയും കൂട്ടി ഹോം  ഡിപ്പോവിലേക്കു  പോയി  മരപ്പലകകൾ  കൊണ്ടുണ്ടാക്കിയ  raised beds  (മണ്ണ് നിറക്കാവുന്ന പെട്ടികൾ), മണ്ണും, ചാണകപ്പൊടിയും  നല്ല വില കൊടുത്തു (കഷ്ടം തന്നെ!) വാങ്ങിക്കൊണ്ടു വന്നു.    ആദ്യമേതന്നെ  കിളച്ചു  മറിച്ച  മണ്ണെല്ലാം  വാരി ഒരിടത്തു കൂട്ടിയ ശേഷം  അതിൽ  കുറെ  എടുത്തു  അതും  വാങ്ങിക്കൊണ്ടുവന്ന മണ്ണും ചാണകപ്പൊടിയും  കുടിക്കലർത്തി   പെട്ടികളിൽ നിറച്ചു.    മണ്ണെല്ലാം നിരപ്പാക്കി  പച്ചക്കറി  വിത്തുകളും  പൂച്ചെടി വിത്തുകളും  പാകി  വെള്ളം നനയ്ക്കുവാൻ  പൈപ്പ് തുറന്നപ്പോഴാണ്  തണുത്തുറഞ്ഞ വെള്ളം ;  ഹോസ് പൈപ്പ് ഹോസ് ട്രോളിയിൽ  ചേരുന്നിടത്തു  പൊട്ടി വെള്ളം ചോർന്നു പോകുന്നതുകണ്ടതു.
സമയത്താണ്  ഞാൻ  ഒരു  കാര്യം  ശ്രദ്ധിച്ചത്.    ചുമരിൽ  ഗേറ്റ്  വാൽവ്  കാണാം, ഗേറ്റ്  വാൽവിൽ  നിന്നും  പൈപ്പിലേക്കു  നേരിട്ടു  കണക്ഷൻ കൊടുക്കുന്നില്ല ഇടയ്ക്കു  വെള്ളം  ഇരച്ചു  വരുമ്പോൾ  കാറ്റ് പോകുന്നതിനുമുണ്ടൊരു  വാൽവ്.     വാൽവിലേക്കാണ്  പൈപ്പ്  ഘടിപ്പിക്കുന്നതു .     പൈപ്പിന്റെ  മറ്റേ  അറ്റം  പൈപ് ചുരുട്ടിവച്ചു  ഉരുട്ടിക്കൊണ്ടുപോകാവുന്ന  ഒരു  ട്രോളിയിൽ  ഘടിപ്പിക്കണം     ട്രോളിയിൽ  ഘടിപ്പിക്കുന്ന  കൊണേക്റ്ററിനു അടുത്തായിട്ടാണ്  പൈപ്പ് പൊട്ടിയിരിക്കുന്നത്.

ഇപ്രകാരം  ഘടിപ്പിക്കുന്ന-ഗേറ്റ്  വാൽവിൽ  നിന്നും  വരുന്ന - പൈപ്പിന്റെ രണ്ടറ്റത്തുമുള്ള  കണക്ടറുകൾ  മെഷീനിൽ  ഘടിപ്പിച്ചതാണു്.    അതുകൊടുത്തന്നെ  പൈപ്പിന്   എന്തെങ്കിലും  കേടുപറ്റിയാൽ  നേരെയാക്കാൻ പറ്റില്ല- മുഴുവൻ പൈപ്പും  മാറ്റണം.   


 പൊട്ടിയ  ഭാഗം  മുറിച്ചു കളഞ്ഞു  ഒരു  ഹോസ് കണ്ണെക്ടർ ഘടിപ്പിച്ചാൽ  സംഗതി  തീർന്നു.    നാട്ടിൽ  ഞാൻ  പറമ്പു  നനയ്ക്കുന്ന  പൈപ്പിൽ പൈപ്പിനെക്കാളും  കണ്ണെക്ടറുകളാണ്  എണ്ണത്തിൽ!
നാട്ടിൽ  ചീരമ്പക്കാവിലുള്ള  ശ്രീമാൻ  ശശിയുടെ  SP  ഹാർഡ്വെയർ  കടയിൽ പത്തു  രൂപക്ക്    കണക്റ്റർ  കിട്ടും.    ഇവിടെ  ആകെയുള്ളതു  ഒന്നോ  രണ്ടോ വലിയ  ഗംഭീരമായ  ഹാർഡ്വെയർ  സൂപ്പർമാർകെട്ടുകളാണ്.    അവിടേക്കു പോകണമെങ്കിൽ  കാറിൽത്തന്നെ ചെല്ലണം , പരസഹായം വേണം.    'ഹോ '. നാട്ടിൽ ഇന്ന്  ഗ്രാമപ്രദേശങ്ങളിൽപോലും  രണ്ടും  മൂന്നും  ഹാർഡ്വെയർ കടകളുണ്ട് . അവിടേക്കു  പോകുവാൻ  കാറുവേണ്ട,  പരസഹായം  വേണ്ട.  നടന്നു  പോകാം, വേണ്ടിവന്നാൽതന്നെ  ധാരാളം  ബസ്സുകളുണ്ട്.
വലിയ  കെട്ടുകാഴ്ചകളോടുകൂടിത്തന്നെ  "ഹോം ഡിപ്പോവിൽ"  ചെന്നിറങ്ങി.    ഹോം ഡിപ്പോവിലെ  സെൽസ്മാൻമാരോട്  സംസാരിക്കുന്നതുതന്നെ  ഒരനുഭവമാണ്. ഉപകരണങ്ങളെപ്പറ്റിറ്റിയും  മെഷീനുകളെപ്പറ്റിയുമുള്ള  അവരുടെ  അറിവ്  അദ്ഭുതകരണമാണ്.    ഞാൻ  കയ്യിൽ  കരുതിയിരുന്ന  ഹോസ് കണ്ണെക്ടർ  കാണിച്ചു അതോപോലൊരെണ്ണം  വേണമെന്ന്  ഞാൻ  ഒരു  സെയിൽസ്മാനോട്  ആവശ്യപ്പെട്ടു. അയാളത്  വാങ്ങിയിട്ട്  തിരിച്ചും  മറിച്ചും നോക്കിയിട്ടു   പറഞ്ഞു :
"
സോറി.    ഇത് തനിയെ കിട്ടില്ല.    ഇത്  പൈപ്പും  ചേർന്ന്  വരുന്നതാണ്. അതുകോണ്ടു  നിങ്ങൾ  പൈപ്പും  ചേർത്ത്  ഒരു  സെറ്റ് ആയി  തന്നെ  വാങ്ങണം".
 ഉത്തരം  ഞാൻ  പ്രതീക്ഷിച്ചാണ് .     അതുകൊണ്ടുതന്നെ  ഞാൻ  ശ്രീമാൻ ശശിയുടെ  കടയിൽ  നിന്നും  പലതവണ  വാങ്ങിയിട്ടുള്ള  ഹോസ്  കാണേറ്റർയുടെ ഫോട്ടോ - മൊബൈൽ  ഫോണിൽ  കരുതിയത്  -അയാളെക്കാണിച്ചു അതുപോലൊരെണ്ണം ആവശ്യപ്പെട്ടു .   ഫോട്ടോ  കണ്ട    സെയിൽസ്മാൻ  ഒരു നെടുവീർപ്പോടെ  പറഞ്ഞു :
"
ഓഹോ !  ഇതൊക്കെ  ഇന്ന്  ആര്വാങ്ങുന്നു ?      ഹോസ് കണ്ണെക്ടറിൽ  പൈപ്പ് കയറ്റണമെങ്കിൽ  പൈപ്പ്  ചൂടാക്കണം.    അതൊക്കെ  പ്രയാസമുള്ള  പണികളല്ലേ? ഇത്  സെറ്റ്  ആയി  മാറ്റുന്നതല്ലേ  നല്ലതു"?
ഞാൻ  പിന്മാറാനുള്ള  ലക്ഷണമില്ലെന്നു  മനസ്സിലാക്കിയ  അയാൾ തുടർന്നു :
"
നിങ്ങൾ  കാണിച്ച  കണ്ണെക്ടർ  ഇവിടെ  സ്റ്റോക്ക്  ഉണ്ട്.    അതിനു $5  വിലയാവും. എന്നാൽ  ഫുൾ  സെറ്റിനു $25  മാത്രമേ  ആവുകയുള്ളൂ !    അതല്ലേ നല്ലതു ?    പകുതി നേരെയാക്കുന്നതിലും  ഭേദം  സെറ്റായി  മാറ്റുന്നതാണ് നല്ലതു."   (എന്തൊരു വിശാല മനസ്കത!    എന്ത്  സുന്ദരമായ  കോര്പറേറ്റ്  ചാരുത!)    കോര്പറേറ്  ചാരുതക്കു എന്നെ  വീഴ്ത്തുവാൻ  സാധിക്കാത്തതുകൊൺടു  ഞാൻ  ഏതാണ് തിരഞ്ഞെടുത്തത്  എന്ന്   വായനക്കാർക്കു   ഊഹിക്കാവുന്നതേയുള്ളു  !
$5 നു  പൈപ്പ് നേരെയാക്കിക്കഴിഞ്ഞു,    തകൃതിയായി നനയും തുടര്ന്നു കൊണ്ടിരിക്കുന്നു!
ഇവിടെ   കേടുവന്നതു  നേരെയാക്കുക  എന്ന  സമ്പ്രദായം തന്നെ  ഇല്ല.    എന്തെന്നാൽ,  കേടുവന്ന  ഒരുഭാഗം   മാറ്റി  പുതിയ   ഒന്നു  വാങ്ങി പണിക്കൂലിയും  ചേർത്തുനോക്കിയാൽ   ഉപകരണം  മുഴുവനുമായി വാങ്ങുന്നതായിയിരിക്കും   ലാഭകരം!    എന്തെന്നാൽ,  ഇവിടെ  ലൊട്ടു  ലൊടുക്ക് ജോലികൾക്കുകൂടി  മണികൂറിനു  കുറഞ്ഞത് $ 25 (ഉദ്ദേശം രൂപ 1700 കൊടുക്കേണ്ടിവരും!)

 

 

 

 

Top of Form

Saturday, April 3, 2021

Just granite and re- in- forced concrete slabs

Just granite and re- in- forced concrete slabs

 It is raining here.   I had to go to the town toady in the morning.  The roads are flooded with water not just by the rain but the water overflowed from the gutters.   Walking through the waters was disgusting! I had to trudge through the rather dark and murky water flowing through the roads.  It was interesting to watch the rain water gushing out of the side walk and flowing through the road like a river. The vehicles cutting through the water splashing  it around were like boats in a river.

Why are all these Indian cities helpless of controlling the rain waters?   It is not because of the poor drainage system  alone but it is due to the ‘chocked drainages ‘!   Yes, most of the people and merchants are impervious while throwing the garbage around.   This garbage virtually choke the drains and when the rains come, the water has no way but to burst through the gaps and broken slabs.  

These concrete slabs needs attention.  Yes, if you observe the concrete slabs in the towns you will find many of them  displaced  or cracked into the drainage itself  blocking water as well as the garbage!

The reason for this situation is  the extreme greed for money.   Making strong slabs able to bear 20 tons is not high tech engineering.   The contractors add more sand and gravel while making them and lick away a huge profit.  The engineer who is to approve it knows the fact and gets money from the contractor as heavy as the cement that was used for making the slabs!

Now the next stage starts.   These ‘sand slabs’ are paved and they would look great for one or two months with a neat ‘coat of cement’ and after that  they will crumble one by one.   When someone raises some doubts about the way in which they have been made the engineer and the contractor will put the blame on monsoons, sun, and even the people who walk over these slabs!

Till a few years back there was a drainage crossing in Elapully, built more than a century.    As cement was a rarity (or had cement been use in India then?) and there were no contractors and intelligent engineers they had put thick granite blocks to bridge the drainage.   Bullock carts, cars , mini buses, auto rickshaws etc might have passed over them for millions of times still they were unchallenged!  

Recently our revolutionary Panchayath  ( the stereotype of the Village council ) felt that as the British had left the drainage crossing also must go with them.   The contract to remove the stones and concrete the road for 5oo metres was given to a contractor whose construction machinery was nothing more than a few shovels, crowbars, and baskets.   The  contractor brought his men and they tried to remove the stone slabs with crowbars.   They couldn’t  move them an inch as the men weren’t strong as the people who laid them a century ago!  Now, a brilliant idea struck them.   Two of them sped away in cycles and bought two heavy sledge hammers.  Before the evening all the slabs were shattered to the size  one could lift and thrown on the way side!   The slabs which served the people for more than a century were lying in heaps.   I felt very sad.   I had the strange feeling that those stones had life and the sight of them lying on the sway side like rotting carcass made many people also sad.

Now let us come back to the present.  For a few months the drainage slabs and the concrete road looked good. It even smelt of cement!!!   A few months ago while passing over the drainage slabs I found one slab  had gone into the drain cracked with steel bars protruding out as happens when you bend and break sugarcane .   The cracked slab appeared as if it was trying to hide in shame!   The sight of it made me laugh to see the ‘re-in -forced concrete’ slab lying in the drain like that!

Some people who were passing commented like this: “What a shame! The slab has broken as if it was a biscuit!  The good old stones served for more than a century without having to be replaced once”.

At that time I heard a group laughing aloud which no others could.    It was from where there was the heap of granite!

 

Photography mania

Photography mania

Have you ever thought photography could ruin one’s life?   You may think, how can the simple lifeless camera ruin someone’s life.   But yes, it can.   Now you ask for proof, which I’ve got ready with me – I am here and I am a living example!

There are innumerable examples of vices and bad habits ruining peoples’ lives.    But I’m warning you! If you do not have plenty of money, do not take any hobby seriously, especially photography.   Yes, seriously!  It is one of the ‘money stripping’ hobbies.    You may wonder how saving pictures in a computer taken by a small cheap digital camera could do such harm.  Yes, if you limit yourself to that, it will never harm you.   But there is a dangerous photographymania called GAS (Gadget Acquiring Syndrome) that is found to affect some people who started photography as a hobby and after getting infected by GAS wanted to become professionals.   Very few of the GAS infected persons become professionals and all the rest get ruined.   Things just do not end here.

I can take reasonably good pictures and honestly I don’t make false claims that I am as good as Ansell Adams.  I started it as a hobby and later realized that many professional photographers make a lot of money.  The desire for profit drove me to follow a profession for which I neither had the ability nor the money.  I collected tons and tons of information on cameras, accessories, photography, Photoshop, how to sell your pictures and even the biographies and success stories of many famous photographers.   However, none of these resources mentioned, even in passing, that, if you are not filthy rich, before you become a professional photographer you will have to break your bank or have to choose the noose!

I had an entry-level DSLR, a micro three forth and an old ‘aim and shoot film camera’.  When I bought the DSLR, I stored the rest away. Now I had to buy some accessories for the DSLR: two lenses, a camera flash, filters, batteries, camera cards, tripods, a monopod, two camera bags and many more!   These accessories must have cost me dearly but I did not realize it as they were not bought all at the same time.  

I knew that costlier cameras or gadgets are not needed for taking good pictures as the skill of the photographer is what decides their quality.  Still, I wanted to upgrade my camera to a professional ‘full frame’one.   I borrowed money and bought one.   All the accessories of the entry level camera were not suitable for the full frame camera and to buy those accessories I again had to borrow money. 

Very soon I realized that the pictures I shot with the new camera had not turned out to be better than those shot with my entry level DSLR.   During this time I got a chance to exhibit my photos in the small town next to our village.   I took part in it and many viewers appreciated the pictures I shot with my entry level DSLR more than those shot with my new full frame.    It was for the first time I felt that I had done the mistake of investing a lot of borrowed money in a new camera which was not needed.  I felt terribly guilty as I committed this mistake knowing well in advance this could happen.

In this exhibition I met a professional photographer and we became friends.   He said he would sell his pictures online by registering with some reputed online buyers.   I shared with him the fact that I too had registered with some of them but wasn’t able to sell even a single picture.   He gave me a long speech on the techniques needed in order to sell pictures online.   The one he felt I had to do was to change my name.

“Do you mean that I should change my name?  In what way does my name block the sale of my pictures”? I was curious.

“Yes. Your name blocks the sale of your pictures.” He laughed and continued.   “I am sorry but I have to tell you the truth – your name sounds very rustic and old.   Your offer is viewed by people all over the world.   Therefore, your name must appear ‘global’ and not ‘local’.   Sometimes, people buy pictures for the title of the photograph and not for the quality of the photograph!   You could seek the help of a professional copy-writer to give the ‘punchy’ titles for your pictures.”

I was totally puzzled!   I had never known online marketing  involved this much of delicate secrets.   I cancelled all my previous registrations and opened new registrations adopting a name with an ‘international punch’!   I got my pictures titles renamed by a copy-writer who charged me three times more than what I expected he would.   This made me cut my weekend outings and eating outs.   I hadn’t had a new set of clothes in two years and the money I had saved planning to buy some had to be used to pay that guy.   I was sad, but hoped that people would fall for my pictures and money would flow into my bank account.

My hope just remained a hope!  Yes I could sell barely two pictures which only brought $7 to my account!   I was desperate; I was on the verge of bankruptcy.   I rushed to the studio of my professional photographer friend.   (Yes, he owned a studio and hope he still owns it.)   He listened to me carefully and after a prolonged thought murmured seriously:

“Uh… Mm… Now the reason for your not being able to sell your pictures is clear to me… After getting a new name you were able to sell two pictures. What you require at this stage is a corporate address.”

“Are you serious?!   A corporate address for me?!   I don’t even have a rented 10 x 10 ft. shop room to run a business.”  I cried.

My friend laughed.

“Ha! Ha! Ha!   If you trace the path of many of the big corporate businesses, you will find that their beginnings were from small shop rooms.  Go home, find a small room for your new studio, equip it with all latest photographic studio equipment, hang a colourful sign board in front.   Publish on all social media about your venture, with colourful pictures and mind-gripping write ups.”

“The idea seems fine but wouldn’t the cost a lot of money to start the new venture? I was sceptic.

“Yes, of course. If you want, you can just remain a hobbyist. But if you want to become a big professional photographer you need to know the secrets of the trade.  Mastering the trade just does not come for free. Just imagine the quantity of money you are going to make once you become an acknowledge photographer like me.”

While returning home, I was thinking of the prospects of establishing my studio. 

Very often we try to be modest and do not ask some questions before we start a new venture –which for others may look immodest but which totally changes our future.  My fate would not have worsened if I had the indecency to ask my friend two questions. Question number one: How many pictures he sold in the exhibition . Question number two: How many pictures he had sold online.   I should not have been so naïve as to believe the words of a person who said he had projected his studio online as his corporate office, when it was no better than a local barber shop.  

I would have felt still more comfortable if I had enough money on reserve.  I had practically no money at hand and opening a small photo studio with digital equipment required a minimum of three hundred thousand rupees.  I had already borrowed a large sum of money from the bank promising that I would start my repayments soon but sadly, I was not able to deposit just one Rupee as repayment.I would promptly have repaid to the bank if I were able to sell my pictures, and the bank also knows it but technically  I was just a ‘wilful defaulter’ trying to cheat the bank.  

Money will not drop from the sky, but I was badly in need of money.   So,   I decided to meet the manager personally, and convince him of my new venture which would eventually pour money into my account.

I stepped into the manager’s office with a smart glee and a warm wish.   The manager just raised his eyes from a file in which he was buried.   I did not give him time to think. I  placed  the thick file containing my project and my request letter (third time –I think!) for  the  advance of three hundred thousand rupees.

“Is it again a  ‘Photo Mania’ project of earning money through photography?   Our bank cannot finance  any such crazy projects.”

The manager lookednas if  he wanted to push me out of his office. He didn’t just stop there but continued, “You already owe the bank two hundred thousand rupees plus interest.  You haven’t paid anything towards the interest-not to mention the capital.   You must settle it as soon as possible”.

“Sir.Ramakrishna Seith, one of the richest industrialist in India, was also given the same answer by his bank manger when he requested a finance of twenty five thousand rupees to start his first small-scale industry. Then, Ramakrishna Seith sold his car to raise money for his project.”

The manager smiled and said, mockingly:

“Do you mean to say that you will also become a rich man if I sanction you this money?   Then you also sell your motorbike to fund your project”.

That was the end.  While I was sadly walking out, the manager said a bit loudly:

“When you become rich, you don’t need to deposit your money with us.”

Now I had abandoned the idea of starting a sole proprietorship company.   I was in search of a financial partner who would be  ready to invest three hundred thousand rupees in my project.

I started my search for to find a financial partner for my studio project.   Soon I realized that there was no chance I could find one.   People would listen to me attentively and ask me questions about the business’ scope and many were of the view that  smartphone cameras were becoming a threat to DSLRs and mirrorless cameras.  They felt my project was a risky one to invest in.     Some others found it interesting but replied:

“Your project sounds great!  But now I don’t have enough money to invest on it. Sorry.”

All  my hopes came to an end.    I felt devastated, like one abandoned in the middle of a desert.    What tormented me more was the realization I had wasted a good part of my best lifetime trying to establish my career as a professional photographer only to end up as a failure in life.

When I am mentally troubled I usually go to the forest in the Western Ghats.  I go deep into the forest, sit on a rock and watch the panoramic view of the great Palakkad Gap for hours, forgetting all about the ‘civilized world’.

Yes, now I am sitting  on my favourite rock in the forest.   The wind is howling through the Palakkad Gap as if scolding me for being indecisive even after having come to know that my project is never going to take shape.   I am afraid  if I don’t take a decision now; my remaining life will be spent in utter penury! 

I  have decided to abandon the project.   I  have erased it out of my mind.   I am a certified truck driver,    and I don’t think it would take much time before I get the job of a truck driver.   I am not going to starve.   Every month I will save some money from my salary and pay my dues to the bank.  

What about photography, then? I will list all my camera products online and most of them could be sold out in a short while.    I may not be using any camera but, using my eyes  I will take pictures and store them in my mind!

നടപ്പാത നിർമാണവും റോക്കറ്റ് സയന്സും

 

നടപ്പാത നിർമാണവും റോക്കറ്റ് സയന്സും

പാലക്കാട്ടു ഇംഗ്ലീഷ് ചർച് മുതൽ മിഷൻ സ്കൂൾ വരെയുള്ള റോഡിൽ  ഓടയ്ക്കു മുകളിലൂടെയുള്ള പുതിയതായി നിർമിച്ച നടപ്പാതയാണ് ഒരു ചിത്രം. ടൈല് പാകി സുന്ദരമായി നിർമിച്ചിരിക്കുന്നു.


എന്നാൽ, നടപ്പാത കാൽനടക്കാർക്ക് കാര്യമായ പ്രയോജനം ചെയ്യുന്നില്ല.   റോഡിൽ കുറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉണ്ട്.   അവർക്കുള്ള വഴി നിർമ്മിക്കാനായി നടപ്പാത പല സ്ഥലങ്ങളിലായി കുറുകെ മുറിച്ചു  വഴികൾ നിർമിക്കുകയും ചെയ്തിരിക്കുന്നു.  

ഇവിടെയാണ്  നടപ്പാത നിർമിച്ചവർക്കു തെറ്റ് പറ്റിയിരിക്കുന്നതു.   ഇത്തരം സ്ഥലങ്ങളിൽ നടപ്പാതയിൽ നിന്നും കുറുകെയുള്ള വഴിക്കു ഒരടിയിൽകുറയാതെയുള്ള താഴ്ചയുണ്ട്.  ഇത് ഇറങ്ങികയറുന്നതു വയസ്സായവർക്കും സ്ത്രീകൾക്കും   പ്രയാസകരമായ കാര്യം തന്നെയാണ്.  അഥവാ, ആരെങ്കിലും അശ്രദ്ധമായി  ഇതിലൂടെ നടന്നാൽ വീണു കാലോ നട്ടെല്ലോ മുറിയുമെന്നുള്ളത് തീർച്ച.

ഇനി അടുത്ത ഫോട്ടോ മറ്റു രാജ്യങ്ങളിൽ എങ്ങിനെയാണ് കാല്നടക്കാർക്കും വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും സൗകര്യമായി ഉപകാരപ്പെടുംവിധം  നടപ്പാത നിർമിച്ചിരിക്കുന്നത് എന്നതിന് ഒരുഉദാഹാരണം.  


നടപ്പാത നിർമാണം എന്നത് വികസിത രാജ്യങ്ങൾക്കു മാത്രമറിയാവുന്ന റോക്കറ്റ് സയൻസ് ഒന്നുമല്ലലോ?  എന്തുകൊണ്ട് ഇത്തരം ചെറിയ ചെറിയ നിർമാണപ്രവർത്തികളിൽകൂടി നമ്മുടെ എൻജിനീയര്മാര്ക്കും കരാറുകാർക്കും സ്വല്പം കൂടി പ്രയോഗിക ബുദ്ധി   ഉപയോഗിക്കാൻ പറ്റാതെ പോകുന്നത്?  നമ്മൾ മാറ്റി ചിന്തിക്കേണ്ട കാലം  കഴിഞ്ഞിരിക്കുന്നു !

Wednesday, February 24, 2021

Falling nostalgic……..

Have you heard that when you keep certain things on your hand for a while, they have the power to turn you nostalgic dragging your brain back in time and bringing memories long forgotten?  This is true and happens to me frequently.

Last week, I bought a kilogram of sea salt and was taking it home balancing the packet on my palm.   The packet was a smooth polypropylene material.  The name of the product was printed on one side in ‘fire red’ with the declaration that it was ‘sea salt’.  There was a transparent window through which  I could see the ‘free flowing’ salt crystals too.


My memories go back to my childhood days when I used to buy one or two pounds (It was pound, gallon and Anna1 in those times!)  And keep the quarter Anna (balance of trade!) with me!   Shops were few, small and were least flashy.   Most of them opened at six or seven in the morning and closed around ten to eleven.   At night, some shops had ‘petromaxes’ (truly luxurious lighting!) and many others used oil lamps or kerosene lanterns, shedding their feeble light around them.   In this light, we could read product slips written in pencil and distinguish coins that were in copper, brass and some kind of white alloy.   I am sure, now children cannot even read bold letters in those dim lights.  Maybe we had better eyesight or now the children's eyesight is poor.

This was the case with our village.   But in the towns and cities of those times, shops were selling some more products like medicines, dresses, toys and some essential goods.   Specialty shops, super and hypermarkets, star hotels etc. were not even heard of!   There were two petrol pumps in Palakkad town. One by ‘Caltex’ and the other by ‘Burmah Shell’.   Whenever I was taken to the town, I  watched curiously how petrol was filled in cars and wondered where the petrol came from!

These days, we buy commodities in large quantities, fearing a famine or World War III is going to take place next week!  Those days, people used to buy goods for one or two days and after that, they again went for a fresh stock.   Indeed, there weren’t many commodities in the shops like in the present day to be bought!     

Earlier, there were no factory-packed goods in different measurements that were easy to handle and display on shop windows.  All things came in one bulk pack and shop owners sold them by weight or measure.     I remember ‘Britannia’ and ‘Parry’ were the harbingers of the modern customer-friendly small packers.   They marketed their biscuits and sweets in attractive small ‘carry home’ tins printed with colorful pictures (Only tin packaging could keep moisture away!).   The other was bulk packing in metal tins with tight lids.   Biscuits and sweets just came in these tins or were packed in a kind of paper that seemed to be dipped in wax.   Some had the hobby of collecting these empty ‘wax paper’ packets!

During my childhood days, the ‘Chereppettans’ shop was for us what ‘Lulu’ is for children of today.  There was the concoction of the smell of various products like oilcake, cotton seed (for the cattle), bananas, washing and toilet soaps, kerosene, agarbattis, camphor and other products hung around the shop all the time.  !   Even when the shop was closed one could feel the pleasant aroma.     Whenever I pass grocery shops, I try sniffing, but I do not get the concoction of smells that once rushed to my nostrils while passing Chereppetta’s shop!

 Chereppetta used to keep crystal salt in a wooden box standing on four legs.   When the salt in the box reached the bottom, one bag of salt would be emptied into it.   Salt was measured using an ‘2Edengazhi’ made of bamboo.   Those times, the weights and measures department didn’t even exist – I think

So, how were things packed?  That is the interesting part.   The packing material was teak wood leaves tied with thin jute strings.  Old newspapers could not be used as they would get torn off if large quantities were packed with them.  Plastic bags and staplers hadn’t made their appearance.    The teak leaves are thick with a net fibre spread all over, resembling a cotton surgical bandage.   These teak leaves were conically arranged like a funnel, filled with the weighed grocery, the opening closed with the remaining parts of the leaf and tied around tightly with a thin jute thread.  A big cylindrical roll of this jute fibre would hang from the roof of all shops with the thread at arm’s reach of the shop owner.

I always waited for a chance to go to Chereppetta’s shop as he would always give me a complimentary ‘Naranga mittai2’ every time I went and purchased something from his shop.   I did not know those times that Chereppetta was bribing me to visit his shop and not to go elsewhere!  I would never walk to the shop but would run all the way.   For me, the lure of ‘Naranga mittai’ was more than the purpose of buying something for home!

Even before reaching the shop, I would call out “Chereppette! Edangazhi 4uppu”.    The cost of one edangazhi of salt at that time was half an Anna (equivalent to the present three Naia paise!)  Chereppetta would soon take a big teak leaf, turn it into a cone, insert two or more leaves around it and change the cone large enough to hold an edanghazi of salt.   He would dip the bamboo edhanghzi into the salt in the box, fill it and empty it into the cone.   Then pat the sides of the leaf cone to fill the salt tight in the cone and then carefully close the mouth with the protruding tip of the leaves.   Next, his hand would automatically pull down the jute string and make two or three tight windings around the packet.   Now comes the interesting part.   No knots were made and no knife or scissors were used to cut off the string connected to the roll above.   Using his left hand, he would keep the parcel close to his chest, – as if it was his dearest love!- keep the thread running between the thumb and index fingers of his hands, he would unfurl the spun thread and the next moment, with a twitch of the right hand, the rope would get snapped!  After this, both the ends were wound so tight that the parcel would not open even if dropped on the floor. The parcel and half Anna would change hands and then Cherappetta would point her finger, asking me to wait.  He would open the lid of the ‘naranga mittai’ jar, take one mittayi -only one!- and give it to me smiling.     


I looked again at the salt packet in my hand.  It didn’t look simple and unattractive like that of a village shopkeeper’s packing of six decades ago.   In those days, the packing didn’t look smart, smooth and colorful, but was not a threat to the environment like that of the plastic ones.   The thread will be carefully removed from the packages and kept rolled into a ball for reuse.   All the houses had a big role in this kind of jute thread. The teak leaves were left to dry in the backyard to be used as fuel while cooking. 

I wondered what would happen to the plastic cover of the salt packet in my hand!  It may go on rolling in the streets and finally end up in a landfill along with millions of other such plastic waste in the soil for hundreds of years to come.   In this ‘all plastic age’ it is even possible that the salt packet I am carrying might be made in a neighboring country with a sufficient quantity of ‘plastic salt’ also in it!

1.        1. One Anna was equivalent to the present   six Nayapaise .(0.0432 Cents!)

2.       . 2.Edengazhi was a measuring device in Kerala.

3.      3.‘Naranga mittai’ is a half moon shaped hard boiled sweet candy with an acidic taste of lemon.

4.     4. “Chereppette, one ‘edengazhi’ (measure) of salt”.

 

 

Sunday, February 21, 2021

വാളൻപുളി!

 ടെക്സസിലെ ഒരു ഇന്ത്യൻ സൂപ്പർമാർകെറ്റിൽ നിരനിരയായി ഷെല്ഫുകളിൽ അടുക്കിവച്ചിരിക്കുന്ന  വ്യത്യസ്തമായ വില്പനചരക്കുകളുടെ ഇടയിലൂടെ അലസമായി നടന്നു നീങ്ങുമ്പോൾ ആരോ എന്നെ വിളിക്കുന്നതായിത്തോന്നി "ശ് ശ് ശ് ഇങ്ങോട്ടു നോക്കു !"

തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല.   അപ്പോൾ, ഒരു റാക്കിൽ തോണ്ടുകളയാതെ  അടുക്കിവച്ചിരുന്ന വാളൻപുളി പാക്കറ്റുകൾ 'എന്നെ നോക്കി ചിരിക്കുന്നതായി തോന്നി'!

അമേരിക്കയിൽ വാളൻപുളിയോ?! ഞാൻ വിലനോക്കി.  ഒരു പൗണ്ടിന് -0 .454 ഗ്രാമിന് ഡോളർ 2 .49 .  ( ഉദ്ദേശം രൂപ 195 )  അതായതു കിലോയ്ക്ക് രൂപ 385 .00 മാത്രം!

പെട്ടെന്നാണ് നാട്ടിൽ എന്റെ പറമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വാളൻപുളി മുത്തശ്ശൻ  ഓർമയിൽ വന്നത്.   എന്റെ കുട്ടിക്കാലത്തൊക്കെ വാളൻപുളി കരാറെടുക്കാൻ ആൾക്കാർ മത്സരിക്കുമായിരുന്നു. എന്നാൽ കുറെ വർഷങ്ങൾആയി ഒരൊറ്റ പുളി കരാറുകാർ  പോലും വരാറില്ല.  അങ്ങിനെ ഇരിക്കെയാണ് നാട്ടിലെ പുളിയും മാങ്ങയും കരാറിന് വാങ്ങുന്ന സെയ്താലിയെകണ്ടത്.

"എന്താ സെയ്താലിയേ ഇപ്പോൾ പുളി കരാറെടുക്കാനൊന്നും കാണുന്നില്ലൊ ?"

"ഞമ്മളിപ്പോ പുളി കരാറെടുപ്പൊക്കെ നിറുത്തി.  ങ്ങളുടെ പുളി പറിക്കണെങ്കില് ചുരുങ്ങിയത് നാല് തൊട്ടിക്കാര്, പെറുക്കാന് നാലു പെണ്ണുങ്ങളും വേണം.   നാല് തൊട്ടികാര്ക്ക്യ രൂപ എണ്ണൂറുവച്ചു രൂപ മുവ്വായിരത്തി ഇരുനൂറു  , നാല് പെണ്ണിന് നാണൂര് രൂപവച്ചു ആയിരത്തി അറന്നുറ് രൂപ. വട്ടച്ചിലവു കടത്തുകൂലി ഒക്കെ  ചേർത്തിയാൽ ആകെ ചെലവ് രൂപ ആറായിരം കടക്കും . കൂലിയും ചിലവും ഒക്കെക്കഴിഞ്ഞ ഒട്ടും  മൊതലാവില്ല."

"ഓഹോ. അപ്പോൾ എന്ത് ചെയ്യാം ?"

"ഞാൻ ഒരു കാര്യം പറയട്ടെ.  ഇപ്പ പുളിക്കാവശ്യക്കാരില്ല എന്നാൽ   പുളിവിറകിനൊക്കെ നല്ല വിലയാ . ങ്ങള് മരം കൊടുക്കുവോ? ഞമ്മള് ആളെക്കൊണ്ടുവരാം."

"എന്റെ സൈതാലിയെ എന്താ ഈപ്പറയണെ ? ഇത്ര വലിയ നല്ല പുളിയെ മുറിക്കയേ?"

"ഇപ്പൊ നാട്ടിലെവിടെയാ പുളിമരം ? ഒക്കെ മുറിഞ്ഞു പോയില്ലേ ?"

"എന്നാലും."

"ഒരു എന്നാലുമില്ല. ങ്ങള് സരിന്നു പറയിൻ, നാളെ ഞാൻ ആളെക്കൊണ്ടുവരാം."

കൂടുതലൊന്നും പറയാതെ സെയ്താലി തന്റെ പുകകക്കുന്ന, ഒരു അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന അദ്ദേഹത്തിന്റെ TVS  50

യിൽ ഇഴഞ്ഞുനീങ്ങി.

ഞാൻ സെയ്താലിയെ വിളിച്ചതുമില്ല പുളിമരം മുറിച്ചു വിറ്റതുമില്ല.ഇപ്പോഴും  എല്ലാ വർഷവും എന്റെ വാളൻപുളിമരം കൺ കുളിർക്കെ  പുഷ്പ്പിക്കുകയും അവ  'വാളിന്റെ ' രുപത്തിൽ ധാരാളം വാളൻ പുളികളായി മാറുകയും ചെയ്യുന്നു.   ആരും പുളി കരാറെടുക്കുന്നില്ല. പഴുത്തു വീഴുന്ന വാളൻ പുളികൾ ഞങ്ങൾ പെറുക്കിഎടുക്കുന്നു.

ഞാൻ ചെറിയ ഒരു മനക്കണക്ക് ചെയ്തുനോക്കി.  അമേരിക്കയിലെ ഇന്ത്യ സ്റ്റോറിന്  എന്റെ പുളി മുത്തശ്ശനിലെ പുളി മാത്രം കയറ്റി അയച്ചാൽ അതു പതിനായിരങ്ങളുടേതായിരിക്കും!

സ്റ്റോർഇന്റെ പർചെസ് ഡിപ്പാർട്മെന്റിൽ ഒന്ന്ന്വേഷിച്ചാലോ?

ഞാൻ ഉടൻ  തിരിഞ്ഞു നടന്നു!

 

ചില്ലറ

Top of Form


അമേരിക്കയിൽ സൂപ്പർമാർക്കറ്റുകളിൽ ചെന്നാൽ സാധനങ്ങളുടെ വിലപ്പട്ടികകൾ എല്ലാംതന്നെ കാണപ്പെടുന്നത് ഒരു 0.99 എന്ന ഭിന്ന സംഘ്യയുമായിട്ടായിരിക്കും. അതായത്, $ 3 - 99 , $ 8 - 99 എന്നിങ്ങനെ. എന്നാൽ നാട്ടിൽ ഭിന്ന സംഘ്യയായ നയാപൈസയെ നമ്മൾ മുഴുവനായും മറന്ന മട്ടാണ്‌. എല്ലാ വിലകളും യാതൊരു ഭിന്നിപ്പുകളുമില്ലാതെ ഒറ്റ സംഘ്യയിൽ തന്നെ - ഒരു രൂപ മുതൽ ലക്ഷങ്ങൾ വരെ ! ഇപ്രകാരമുള്ള വില പട്ടികകൾ വാങ്ങുന്ന ആളുടെ മനസ്സിൽ ആകെ തുകയുടെ വലിപ്പം കുറച്ചു കാണിക്കുമെന്നതാണത്രേ ഇതിന്റെ പിന്നെലെ യുക്തിനാട്ടിൽ 'ബാറ്റായും' തന്ത്രം പ്രയോഗിക്കുന്നതായികാണുന്നു!

ഇത്തരത്തിൽ വില അടയാളപ്പെടുത്തിയ ഒരു സാധനം വാങ്ങിയ ശേഷം വ്യക്തികൾ ബില്ല് ചെയ്യുന്നതോ /ഓട്ടോമാറ്റിക് ബില്ലിംഗ് കൗണ്ടറിലൂടെയോ പുറത്തുവരുമ്പോൾ കൃത്യമായ ബാക്കി നിങ്ങളുടെ കൈകളിൽ എത്തിയിരിക്കും!

നിങ്ങൾക്ക് ലഭിക്കേണ്ടതു ഒരു സെൻറ് മാത്രമാണെങ്കിലും അത് ലഭിക്കേണ്ടത് നിങളുടെ അവകാശമാണെന്ന് വാങ്ങുന്ന ആളും, അത് മടക്കി നൽകേണ്ടത് തന്റെ കടമയാണെന്ന് വ്യാപാരസ്ഥാപനവും വിശ്വസിക്കുന്നു . അതുകൊണ്ടുതന്നെ ഒരു $ 100 ഇന്റെ നോട്ട് $1 -99 എന്ന് വിലയിട്ടിരിക്കുന്ന ഒരു സാധനം വാങ്ങുമ്പോൾ ധൈര്യമായിനൽകാം. ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ നിങളെ നീരസത്തോടെ നോക്കുകയോ ചില്ലറയില്ലെന്നുപറഞ്ഞു കൈ കലർത്തുകയോ ഇല്ല. ഇവർ ഇതെങ്ങിനെ പ്രാവർത്തികമാക്കുന്നു ? റോക്കറ്റിൽ ചന്ദ്രനെനോക്കി നീങ്ങുന്ന നമുക്ക് എന്തുകൊണ്ട് 'ചില്ലറ ക്ഷാമം' പരിഹരിക്കാനാവുന്നില്ല?

നാട്ടിൽ ചല്ലറക്ഷാമം എന്നെ പലപ്പോഴും കഷ്ടത്തിലാക്കാറുണ്ട്. ബസ്സിൽ ഏഴു രുപക്കുള്ള ടിക്കറ്റെടുക്കാൻ പത്തു രൂപ നോട്ടുകൊടുത്താൽ ഉടൻ വരുന്നു ക്കണ്ടുക്ടറുടെ സൂക്ക്ഷിച്ചുള്ള ഒരു നോട്ടവും ഉത്തരവും:
"മൂന്ന് രൂപ ചില്ലറയില്ലലോ. രണ്ടു രൂപ തരൂ, അഞ്ചു രൂപ മടക്കിത്തരാം". 
കയ്യിൽ രണ്ടു രൂപയും ഉണ്ടവില്ല. ഉണ്ടെങ്കിൽ രണ്ടു രൂപ കൊടുത്തു അഞ്ചു രൂപ മടക്കി വാങ്ങും. ചെറിയ സംഘ്യ ഉപയോഗിച്ചുള്ള കണക്കുകൾ എനിക്ക് മനസ്സിലാകും എന്നാൽ സംഘ്യകൾ വലുതായാൽ കണക്കുകൂട്ടൽ എന്നെ തോൽപിക്കും. ഉദാഹരണത്തിന് ഞാൻ മുന്നൂറ്റി എഴുപതു രൂപയ്ക്കു ഒരു സാധനം വാങ്ങിയിട്ട് രണ്ടായിരും രൂപയുടെ ഒരു നോട്ടു കൊടുക്കുന്നു. സാധനം തരുന്നയാൾ പറയുന്നു:

"ആയിരത്തി അറനൂറ്റിമുപ്പതു രൂപ ഞാൻ അങ്ങോട്ട് തരണം. ഒരു ഇരുപതു രുപ തരൂ , ആയിരത്തി അറനൂറ്റിഅമ്പതു രൂപ ഞാൻ അങ്ങോട്ട് തരാം."

ഇതൊന്നു കണക്കാക്കാൻ എനിക്ക് പേനയും, കടലാസും കാൽക്കുലേറ്ററും വേണ്ടിവന്നു. അവസാനമായി ഞാൻ കണക്കാക്കിയത് ശരിയാണോ എന്ന് ഭാര്യയോട് ചോദിച്ചപ്പോൾ, വനിതാരത്നത്തിന്റെ ഭാഗത്തുനിന്നും പരിഹാസത്തോടുകൂട്ടിയ ഒരു നോട്ടവും സഹിക്കേണ്ടിവന്നു !

അത്തരം സന്ദർഭങ്ങളിൽ ബാക്കി തരുന്ന സംഘ്യ എണ്ണി നോക്കുന്നതുപോലെ ഭാവിച്ചു തരുന്നത് വാങ്ങി പോക്കറ്റിലിടും! മറ്റുള്ളവരോട് എന്റെ കഴിവിലായ്മയെ പരസ്യപ്പെടുത്തുന്നതിലും ഭേദം ഒരു ചെറിയ നഷ്ട്ടം ഉണ്ടാവുന്നുവെങ്കിൽ അത് സഹിക്കുന്നതല്ലേ?

 

 

Top of Form